പന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്


പുതുപ്പാടി: മണൽ വയലിൽ പന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്കേറ്റു .പുലർച്ചെ പള്ളിയിലേക്കു പുറപ്പെട്ട മണൽ വയലിൽ കല്ലടിക്കുന്നുമ്മൽ അബു (55) നാണ് പരിക്കേറ്റത്. ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മാറ്റി.

വളരെ പുതിയ വളരെ പഴയ