തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ മരണവുമയി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ പേരിൽ ചുമത്തപ്പെട്ട ആത്മഹത്യ പ്രേരണ കേസിൽ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. അടുത്ത ചൊവ്വാഴ്ച ഈ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം കേൾക്കും.
പി.പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ റിപ്പോർട്ട് തേടി കോടതി. പോലീസ് രഹസ്യമായി ദിവ്യയെ കോടതിയിൽ ഹാജരാക്കി.
ഇന്ന് വൈകുന്നേരം അഞ്ചു മണി വരെയാണ് ദിവ്യയെ ചോദ്യം ചെയ്യലിനായിട്ടാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. ദിവ്യയുടെ കസ്റ്റഡി തുടരുമെന്ന് കോടതി അറിയിച്ചു.