Zygo-Ad

പത്ര വിതരണത്തിനിടെ യുവാവിനെ തെരുവുനായകൾ കടിച്ചു പറിച്ചു.


മയ്യിൽ: പത്രവിതരണം നടത്തുന്നതിനിടെ യുവാവിനെ തെരുവു നായക്കൂട്ടം കടിച്ചു മാരകമായി പരിക്ക്. മയ്യിൽ കാവിൻമൂലയിലെ പി.ഷികിൻ(22) ആണ് പരിക്കു പറ്റിയത്. കുറ്റിയാട്ടൂർ കാളാങ്കുണ്ടം പഴശ്ശിരാജ റോഡിൽ വെച്ചാണ് നായക്കൂട്ടം ആക്രമിച്ചത്. ഇരുകൈകൾക്കും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സമീപത്തെ ടി.സി. മോഹനന്റെ വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. ഷികിനെ മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലും

പിന്നീട് കണ്ണൂർ ഗവ.ആസ്പത്രിയിലും പ്രേവേശിപ്പിച്ചു. മാതൃഭൂമി മയ്യിൽ ബസ് സ്റ്റാൻഡ് ഏജന്റ് കെ. പി. പുരുഷോത്തമന്റെ പത്രം വിതരണക്കാരാനാണ് ഷികിൻ

വളരെ പുതിയ വളരെ പഴയ