Zygo-Ad

മീത്തലെ ചമ്പാട് ടൗണിൽ യുവാവ് മരിച്ചനിലയിൽ

 


മീത്തലെ ചമ്പാട് ടൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 45 വയസോളം  പ്രായമുളളയാളാണ്. ശനിയാഴ്ച രാത്രി മുതലെ ഇയാളെ ഇവിടെ കണ്ടിരുന്നത്രെ. പാനൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം  തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

أحدث أقدم