OPEN MALAYALAM NEWS ഹോംKERALAM റേഷൻ കടകൾക്ക് 3 ദിവസം അവധി ആയിരിക്കും byOpen Malayalam Webdesk -ഒക്ടോബർ 10, 2024 ഒക്ടോബർ 11,12,13 (വെള്ളി, ശനി, ഞായർ ) ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവ പ്രമാണിച്ച് ഈ 3 ദിവസങ്ങളിൽ റേഷൻ കടകൾ അവധി ആയിരിക്കുന്നതാണ്. #tag: KERALAM Share Facebook Twitter