കണ്ണൂർ :കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലി ന്റെ നേതൃത്വത്തിൽ ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കും.
ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്കാണ് അവസരം. മുതിർന്നവർക്ക് 4780 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെ യുള്ളവർക്ക് 2470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നവംബർ രണ്ടിന് പയ്യന്നൂരിൽ നിന്ന് യാത്ര പുറപ്പെടും.ഫോർട്ട് കൊച്ചിയിൽ നിന്നാണ് കപ്പൽ യാത്ര തിരിക്കുക.
ഫോൺ: 9745534123,8075823384