മോട്ടോർ വാഹനവകുപ്പ്: സാങ്കേതിക തകരാറുകൾക്ക് ഹെൽപ് ഡെസ്‌ക്

 


മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ സംവിധാനങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഹെൽപ് ഡെസ്‌ക് സംവിധാനം.

എം പരിവാഹൻ ആപ്, ഇ ചലാൻ തുടങ്ങിയ ആപ്പുകളിൽ ഉണ്ടാകുന്ന തകരാറുകൾ, ചെക്ക് പോസ്റ്റ്, മോട്ടോർ വാഹന ഓഫീസ് എന്നിവിടങ്ങളിലെ സാങ്കേതിക തകരാറുകൾ എന്നിവയ്ക്ക് 120 4925505 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.

രാവിലെ ആറ് മുതൽ രാത്രി 12 മണി വരെ വിളിക്കാം.

വളരെ പുതിയ വളരെ പഴയ