പി എസ് സി യിൽ നിരവധി ഒഴിവുകൾ.

 


കണ്ണൂർ:നിരവധി ഒഴിവുകളുമായി ഉദ്യോർഗാർത്ഥികളെ പി എസ് സി വിളിക്കുന്നു. ഹാൻ്റക്‌സിൽ സെയിൽസ്‌മാൻ/ സെയിൽസ് വുമൺ, ഹോമിയോപ്പതി നഴ്‌സ്, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ തുടങ്ങി 55 കാറ്റഗറികളിലായി കേരള പി.എസ്.സി.വിജ്ഞാപനം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30.

www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്

വളരെ പുതിയ വളരെ പഴയ