ഹോംമാഹി ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി byOpen Malayalam Webdesk -സെപ്റ്റംബർ 03, 2024 മാഹി:പന്തക്കൽ ശ്രീനാരായണ മഠം ചതയ കമ്മിറ്റി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25000 രൂപകൈമാറി മഠം കമ്മിറ്റി പ്രസിഡൻറ് എം ബാലൻ ട്രഷറർ സുഗേഷ് വി.പി എന്നിവർ ചേർന്ന് തലശ്ശേരി തഹസിൽദാർ എം.വിജേഷിന് തുക കൈമാറി #tag: മാഹി Share Facebook Twitter