OPEN MALAYALAM NEWS ഹോംകണ്ണൂർ കണ്ണൂരിൽ വിമാനത്തിന്ടെ ടോയ്ലെറ്റിൽ നിന്ന് സ്വർണം പിടികൂടി byOpen Malayalam Webdesk -സെപ്റ്റംബർ 27, 2024 മട്ടന്നൂർ : അബുദാബിയിൽ നിന്ന് കണ്ണൂരിലെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിൽ നിന്നാണ് സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്70 ലക്ഷം രൂപ വരുന്ന 891 ഗ്രാം സ്വർണമാണ് കണ്ടെടുത്തത് ഡിആർഐ കണ്ണൂർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത് #tag: കണ്ണൂർ Share Facebook Twitter