നിയമനം ലഭിക്കുമ്പോൾ നല്‍കിയ ഡെപ്പോസിറ്റ് തുക തിരികെ നല്‍കാത്ത കാടച്ചിറ ഹൈസ്കൂള്‍ മാനേജ്മെൻ്റിൻ്റെ നടപടിക്കെതിരെ മുൻ ജീവനക്കാരനും കുടുംബവും അനിശ്ചിത കാല സമരം തുടങ്ങി.മുൻ ജീവനക്കാരനായിരുന്ന സുബിനിൻ്റെ കുടുംബമാണ് സ്കൂളിന് മുൻപില്‍ ഇന്നലെ മുതല്‍ അനിശ്ചിത കാല സമരം തുടങ്ങിയത്.