സെൻട്രൽ ജയിലിൽ ലേലം

 


കണ്ണൂർ : സെൻട്രൽ ജയിൽ ഡയറി ഫാമിലെ ഒരു വയസ്സിൽ കൂടുതൽ പ്രായമുള്ള ആറ് കാളക്കുട്ടൻമാരെയും പാൽ ഉൽപ്പാദനം കുറഞ്ഞ ഏഴ് പശുക്കളെയും കണ്ണൂർ സെൻട്രൽ ജയിൽ പരിസരത്ത് സെപ്റ്റംബർ 26ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുമെന്ന് സൂപ്രണ്ട് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ