വോളിബോൾ പരിശീലനം: അപേക്ഷ ക്ഷണിച്ചു.


 ചൊക്ലി  : പഞ്ചായത്ത് കായിക ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന വോളിബോൾ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ചൊക്ലി പഞ്ചായത്തിൽ സ്ഥിരതാമസക്കാരാകണമെന്നില്ല. ഒന്നു മുതൽ കോളേജ് തലം വരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂളാണ് പരിശീലനകേ ന്ദ്രം. ഒക്ടോബർ അഞ്ചിന് രാത്രി 12 വരെ ഓൺലൈനായും അഞ്ച്‌വരെ ചൊക്ലി പഞ്ചായത്ത് ഓഫീസിൽ നേരിട്ടും അപേക്ഷിക്കാം. ഓൺലൈൻ ലിങ്ക്: https:// forms.gle/ 4gceBLzqyXQUe7NP6.

വളരെ പുതിയ വളരെ പഴയ