സ്വച്ഛത ഹൈ സേവ:താത്തക്കുളവും പരിസരവും വൃത്തിയാക്കി.


മാഹി: സ്വച്ഛത ഹൈ സേവയുടെ ഭാഗമായി മാഹി പൊതുമരാമത്തും , ആപ്തമിത്ര വൊളൻ്റിയർമാരും ചേർന്ന് കാട് പിടിച്ചു കിടക്കുന്ന താത്തക്കുളവും പരിസരവും വൃത്തിയാക്കി.മാഹി തിരുനാൾ ആരംഭിക്കുന്ന അഞ്ചാം തീയതി വരെ ടൗണിൻ്റെ പലഭാഗങ്ങളിലായി ശുചീകരണ പ്രവർത്തനം തുടരുമെന്ന് മാഹി ഡെപ്യൂട്ടി തഹസിൽദാരും, അപ്തമിത്ര കോഡിനേറ്ററുമായ വളവിൽ മനോജ് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ