ന്യൂമാഹി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മദ്യപശല്യം ഏറുന്നു.

 ന്യൂ മാഹി: കണ്ണൂർ ജില്ലയുടെ പ്രവേശന കവാടമായ ന്യൂമാഹി ബസ് കാത്തിരിപ്പ് കേന്ദ്രം മദ്യപർ കിടക്കുന്നതും വിസർജ്ജ്യവും ഛർദ്ദിയും ദക്ഷണാവശിഷ്ടവുംനിറഞ്ഞത് കൊണ്ട് റോഡിൽ നിൽക്കേണ്ട അവസ്ഥയാണ് ഇത് ബസ് കാത്തിരിക്കുന്ന നിരവധി വിദ്യാർത്ഥികളും സ്ത്രീകൾ ഉൾപെട്ടെയുള്ളവർക്ക് ഏറെ പ്രയാസം നേരിടുന്നു പോലീസ് ഔട്ട് പോസ്റ്റിൽ പോലീസുകാരില്ലാത്തത് ഇതിന് കാരണമാകുന്നു ന്യൂമാഹി പഞ്ചായത്ത് അധികൃതർ മദ്യപരുടെ ശല്യം ഒഴിവാക്കുന്നതിനും ബസ് കാത്തിരിപ്പു കേന്ദ്രം ശുചീകരിച്ച് യാത്രികർക്ക് ഉപയോഗിക്കാനാവിശ്യമായ രീതിയിൽ ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

വളരെ പുതിയ വളരെ പഴയ