സീതറാം യെച്ചൂരിയുടെ വിയോഗം:മാഹി ടൗണിൽ മൗനജാഥ.


മാഹി:  സി പി എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ വിയോഗത്തിൽ മാഹി ടൗണിൽ  മൗനജാഥ നടന്നു. അനുസ്‌മരണ യോഗത്തിൽ. കെ പി സുനിൽകുമാർ, ഹാരിസ് പരന്തിരാട്ട്, കെ പി നൗഷാദ് സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ