തലശ്ശേരി:അസുഖത്തെ തുടർന്ന് സ്വകാര്യആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് ആശുപത്രിയിലെ കിടക്കയിൽ നിന്നും വീണ് മരിച്ചു.പാനൂർ കണ്ണംവെള്ളിയിലെ പുളിഞ്ഞാണ്ടിയിൽ ശങ്കരന്റെ മകൻ ഇ. ഹരിദാസൻ (54) ചികിൽസക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ചികിൽസക്കിടയിൽ കഴിഞ്ഞ ദിവസം ടെലി ഹോസ്‌പിറ്റലിൽ വെച്ചാണ് ഹരിദാസൻ കട്ടിലിൽ നിന്നും വീണത്.ഉടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. തലശ്ശേരി പൊലീസ് ജഡം ഇൻക്വസ്റ്റ് നടത്തി.