പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികൾക്ക് നാളെ സൗജന്യ ലാപ് ടോപ്പ് വിതരണം ചെയ്യും

 


മാഹി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന ലാപ് ടോപ്പ് വിതരണം നാളെ രാവിലെ സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ മന്ത്രി എ.നമഃശിവായം നിർവ്വഹിക്കുമെന്ന് മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം. എം.തനൂജ അറിയിച്ചു.
രമേശ് പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. റീജ്യണൽ അഡ്മിനിസ്ട്രേർ ഡി.മോഹൻ കുമാർ സംബന്ധിക്കും.

വളരെ പുതിയ വളരെ പഴയ