അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് അറിയിപ്പ്

 


അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് ആഗസ്ത് 22 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും.
അഴിയൂർ സബ്ബ് രജിസ്ട്രാർ ഓഫീസ് മാഹി റെയിൽവേ സ്റ്റേഷന് കിഴക്ക് വശമുള്ള പുതിയ കെട്ടിടത്തിലേക്ക് 22/08/2024 തീയ്യതി മുതൽ പ്രവർത്തനം ആരംഭിക്കുന്നതിനാൽ അതിനോടനുബന്ധിച്ചുള്ള റെക്കോർഡുകളും ഫർണിച്ചറുകളും കമ്പ്യൂട്ടർ അനുബന്ധ മറ്റു ഉപകരണങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റേണ്ടതിനാൽ  19/08/2024 തിങ്കൾ, 21/08/2024 ബുധൻ  ദിവസങ്ങളിൽ പൊതുജനങ്ങൾക്കായുള്ള സേവനം തടസ്സപ്പെടുന്നതാണെന്ന്  അഴിയൂർ സബ്ബ് രജിസ്ട്രാർ അറിയിച്ചു

വളരെ പുതിയ വളരെ പഴയ