മയ്യഴി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ പി.ജി. കോഴ്സുകളായ എം.എ. ഹിന്ദി, എം.എസ്‌സി. ബോട്ടണി എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 19-ന് തത്സമയ പ്രവേശനം നടത്തും.പുതുച്ചേരി നിവാസികളായ വിദ്യാർഥികൾ സ്ഥിരതാമസ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്ന മറ്റു സർട്ടിഫിക്കറ്റുകളുമായി 19-ന് ഉച്ചയ്ക്ക് 2.30-ന് നേരിട്ട് ഹാജരാകണം.

#tag:
MAHE