കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 


കണ്ണൂർ : കേരള സർക്കാർ സ്ഥാപനമായ സിഡിറ്റിൻ്റെ കണ്ണൂർ
മേലേ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), ഡാറ്റാ എൻട്രി, അക്കൗണ്ടിങ്ങ് (ടാലി), ഡി ടി പി, എം എസ് ഓഫീസ്, പൈത്തൺ, സി പ്രോഗ്രാമിങ് എന്നീ കോഴ്സുകൾക്ക് എസ് എസ് എൽ സി മിനിമം യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് മേലെ ചൊവ്വ ചൊവ്വ ശിവക്ഷേത്രത്തിന് എതിർവശമുള്ള സ ഡിറ്റ് കമ്പ്യൂട്ടർ പഠന കേന്ദ്രവുമായി ബന്ധപ്പെടുക.

ഫോൺ: 9947763222

വളരെ പുതിയ വളരെ പഴയ