തലശ്ശേരി ജില്ലാ കോടതിയുടെ ജഡ്ജ് ജസ്റ്റിസ്‌ ടി ആർ രവി തലശ്ശേരി ജില്ലാ കോടതി സന്ദർശിച്ചു.

 


പുതിയ കെട്ടിടത്തിന്റെ പ്രവർത്തനവും,  ഒരുക്കേണ്ട സൗകര്യങ്ങൾ ബാർ അസോസിയേഷൻ ഭാരവാഹികൾ ജഡ്ജിയുമായി സംവദിച്ചു.
തലശ്ശേരി കോടതിയുടെ വികസനത്തിനാവശ്യമായ മെമ്മോറാണ്ടം ബാർ അസോസിയേഷൻ ഭാരവാഹികൾ അദ്ദേഹത്തിന് കൈമാറി.

ജില്ലാ ജഡ്ജ് കെ ടി നിസാർ അഹമ്മദ്‌, ചിഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് ശ്രീ.കരുണാകരൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ കെ എ സജീവാൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ ജി പി ഗോപാലകൃഷ്ണൻ, ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ അഡ്വ  നിഷാന്ത്, ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ സുജിത് മോഹൻ, ബാർ അസോസിയേഷൻ ട്രഷർ അഡ്വ ഷിമ്മി, ബാർ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം അഡ്വ എസ് രാഹുൽ, മുതിർന്ന അഭിഭാഷകരും പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ