ഒളവിലം മൈല്യാട്ട് പെയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ രാമായണ മസാചണ സമാപനത്തോടനുബന്ധിച്ച് ഗണപതിഹോമവും അനുമോദന സദസും സംഘടിപ്പിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് സി .വി.രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു,
മടപ്പുരയിൽ രാമായണ പാരായണം ചെയ്ത ശ്രി. ശശിധരൻ സി.എം നെയും SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും ചടങ്ങിൽ അനുമോദിച്ചു.
മടപ്പുര പ്രസിഡണ്ട് ഷിൻജിത്ത് അധ്യക്ഷത വഹിച്ചു
സെക്രട്ടറി ഷിനോജ് എം.പി സ്വാഗതം പറഞ്ഞു.
ഹേമലത, സുധാകരൻ എം .ഇ, സുനിൽകുമാർ.കെ.എം. എന്നിവർ സംസാരിച്ചു.