മാഹി: മഞ്ചക്കൽ ശ്രീനാരായണ ഗുരുസേവാ സമിതിയിൽ ഗുരു ജയന്തി സമുചിതമായി ആഘോഷിച്ചു.ശ്രീനാരായണ മഠം മുൻ പ്രസിഡൻ്റ് ടി.പി. സന്തോഷ് കുമാറിൻ്റെ മുഖ്യകാർമികത്വത്തിൽ ഗുരുപൂജ ,പായസ ദാനം എന്നിവ നടന്നു.മഠം അങ്കണത്തിൽ നടന്ന ഔപചാരിക ചടങ്ങിൽ മഠം നടപ്പന്തൽ നിർമാണത്തിൽ വലിയ സഹായം നല്കിയ മഠത്തിൻ്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ശ്രീ. കെ.പി. അജയകുമാറിനെ ശ്രീനാരായണ ഗുരുസേവാ സമിതി പ്രസിഡൻ്റ് ഉത്തമരാജ് മാഹി ഷാളണിയിച്ച് ആദരിച്ചു. മഠം മുൻ പ്രസിഡൻ്റ് ടി പി സന്തോഷ്കുമാർ ആശംസയർപ്പിച്ചു.മഠം ജനറൽ സിക്രട്ടറി ടി.കെ. രമേശൻ സ്വാഗതവും പി. മഹേഷ് കുമാർ നന്ദിയും പറഞ്ഞു.സി.പി. രമേഷ് ബാബു, എസ് കെ. പവിത്രൻ, ടി.പി. സഗുണൻ, സി.എച്ച്. അരവിന്ദൻ, ടി.പി. സചീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

#tag:
മാഹി