കണ്ണൂർ ഗവ. പോളിടെക്നിക് തോട്ടടയിൽ തത്സമയ പ്രവേശനം


2024-24 അധ്യയന വർഷത്തിലെ പോളിടെക്നിക് ഡിപ്ലോമ റെഗുലർ കോഴ്സിലേക്ക് കണ്ണൂർ ഗവ. പോളിടെക്നിക് തോട്ടടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം ആഗസ്റ്റ് 30, 31 തീയതികളിൽ നടക്കും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഫോൺ : 9744340666, 9744706779  വെബ് സൈറ്റ് : www.plyadmission.org

വളരെ പുതിയ വളരെ പഴയ