ഹോംMAHE ആക്രി ചലഞ്ചിലൂടെ ലഭിച്ച തുക കൈമാറി. byReporter Open Malayalam -ഓഗസ്റ്റ് 19, 2024 പള്ളൂർ: വയനാട് ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിനായി ആക്രി ചലഞ്ചിലൂടെ ഡി വൈ എഫ് ഐ പള്ളൂർ കോഹിനൂർ നോർത്ത് &സൗത്ത് യൂണിറ്റ് 54280 രൂപ ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സനീഷിന് കൈമാറി. #tag: MAHE Share Facebook Twitter