മുകേഷിനെ വീട്ടിൽ നിന്ന് മാറ്റി പൊലീസ്


കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് നടനും എംഎൽഎയുമായ മുകേഷിനെതിരെ ആരോപണവുമായി വീണ്ടും രംഗത്തെത്തിയതിന് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് മുകേഷിന്റെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയും മുകേഷിനെ വീട്ടിൽ നിന്നും മാറ്റുകയും ചെയ്തിരുന്നു. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം
വളരെ പുതിയ വളരെ പഴയ