4 വർഷ ബിരുദം: പ്രവേശനം 31 വരെ നീട്ടി


സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ 4 വർഷ ബിരുദ കോഴ്സുകലിലേക്കുള്ള പ്രവേശനം 31 വരെ നീട്ടി. വിദ്യാർഥികൾ നീറ്റ്, കീം എന്നിവയുടെയെല്ലാം ഭാഗമായി പ്രൊഫഷണൽ കോഴ്സുകളിലേക്ക് മാറിപ്പോയാൽ കോളജുകളിൽ സീറ്റുകൾ ഒഴിവു വരും. ഇതിനാലാണ് പ്രവേശന തീയതി 31 വരെ നീട്ടിയത്. 31ന് മുൻപ് സർവകലാശാലകൾ സ്പോട്ട് അഡ്മിഷൻ ക്രമീകരിച്ച് ഒഴിവ് വരുന്ന സീറ്റുകളിൽ പ്രവേശനം നടത്തണം.
വളരെ പുതിയ വളരെ പഴയ