മുണ്ടക്കൈ ഉരുൾപ്പൊട്ടൽ; കാണാതായവർക്കായുള്ള തിരച്ചിൽ സൂചിപ്പാറ മേഖലയിൽ ഇന്നും തുടരും
byOpen Malayalam Webdesk-
മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ സൂചിപ്പാറ മേഖലയിൽ ഇന്നും തുടരും. വെള്ളമിറങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചാണ് വിദഗ്ദ സംഘം പരിശോധന തുടരുക. കഴിഞ്ഞ ദിവസം മൃതദേഹ ഭാഗങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ കൂടുതൽ സംഘാംങ്ങളെത്തും.