അധ്യാപക ഒഴിവ്

 


പാനൂർ : ഗവ.യു.പി. സ്‌കൂൾ മൊകേരി ഈസ്റ്റ് എന്ന വിദ്യാലയത്തിൽ എൽ.പി.എസ്.ടി അധ്യാപക തസ്‌തികയിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നതിനായി 31-08-2024 ശനിയാഴ്‌ച രാവിലെ 11 മണിക്ക് അഭിമുഖം സ്‌കൂൾ ഓഫീസിൽ നടക്കുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ എന്നിവയുമായി അഭിമുഖത്തിൽ പങ്കെടുക്കുക.

വളരെ പുതിയ വളരെ പഴയ