കണ്ണൂർ :ചരിത്ര പ്രസിദ്ധമായ കണ്ണവം വെളുമ്പത്ത് മഖാം ഉറൂസ് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 02 വരെ നടക്കും.പതാക ഉയർത്തൽ, ഉദ്ഘാടന സമ്മേളനം, മത പ്രഭാഷണം, സ്വലാത്ത് വാർഷികം, ദിക്ർ ഹൽഖ, മജ്‌ലിസുന്നൂർ,ബുർദ മജ്‌ലിസ്, സൗഹൃദ സംഗമം, ഘോഷയാത്ര, പൊതു സമ്മേളനം, അന്നദാനം, തുടങ്ങിയ വിവിധ സെഷനുകൾ മഖാമിൽ പ്രത്യേകം സജ്ജമാക്കിയ ഹിദായത്ത് നഗറിൽ നടക്കും .ഉറൂസിന്റെ വിജയത്തിനായി മഹല്ല് പ്രസിഡന്റ് എ ടി അലിഹാജി ചെയർമാനായും മഹല്ല് ജന:സെക്രട്ടറി സി കെ യൂസഫ് ഹാജി ജനറൽ കൺവീനറായുമുള്ള വിപുലമായ 201 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

#tag:
കണ്ണൂർ