Zygo-Ad

ഓർമകളിലെന്നും ഉമ്മൻ ചാണ്ടി' കുട്ടികൾക്കായുള്ള ഗോൾഡ് മെഡൽ ചിത്രരചനാ മത്സരം നടത്തുന്നു.

 


പാനൂർ : 'ഓർമകളിലെന്നും ഉമ്മൻ ചാണ്ടി' പാനൂർ കെപിഎസ്ടിഎ യുടെ ആഭിമുഖ്യത്തിൽ

 കുട്ടികൾക്കായുള്ള ഗോൾഡ് മെഡൽ ചിത്രരചനാ മത്സരം നടത്തുന്നു.

നിബന്ധനകൾ

- മത്സരം 28/7/ 2024 ഞായർ 10 am മുതൽ പാനൂർ വെസ്റ്റ് യു.പി സ്കൂളിൽ.

- മത്സരം പാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രം.

-മത്സരത്തിനുള്ള രജിസ്ട്രേഷൻ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾ മുഖേനെ മാത്രം.

-LP വിഭാഗത്തിന് പെൻസിൽ ഡ്രോയിംഗും

UP , HS,HSS വിഭാഗങ്ങൾക്ക് ജലഛായവും.

-ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവർ ഉമ്മൻ ചാണ്ടി ഗോൾഡ് മെഡലിന് അർഹരാകും.

- ഒരു സ്കൂളിൽ നിന്ന് എത്ര കുട്ടികൾക്ക് വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം

-മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9847100273,8289979526 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.    

-മത്സരത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം 27/07/2024 -5 pm.

വളരെ പുതിയ വളരെ പഴയ