Zygo-Ad

അറിയിപ്പ്,വാണിമേൽ പുഴയിൽ ക്രമതീതമായി വെള്ളം ഉയരാൻ സാധ്യത, ജാഗ്രത പാലിക്കുക

 


വിലങ്ങാട് പ്രദേശത്ത് മലയിടിച്ചിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിൽ കാരണം
വാണിമേൽ പുഴയിൽ ക്രമതീതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്.

വാണിമേൽ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്
വാണിമേൽ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

വളരെ പുതിയ വളരെ പഴയ