Zygo-Ad

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിന് മുന്നിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.


കൂത്തുപറമ്പ്:  പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ 1989 എസ്എസ്എൽ.സി. ബാച്ച് സ്കൂളിനു മുന്നിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പ്രഥമാധ്യാപകൻ കെ. വിനീതൻ ഉദ്ഘാടനം ചെയ്തു. പി. ഹാഷിം അധ്യക്ഷനായി. വേങ്ങാട് പഞ്ചായത്ത് അംഗങ്ങളായ എൻ. വിജിന, പി. രജനി, സെക്രട്ടറി മനോജ് അണിയാരത്ത്, ബിന്നി മാണിയത്ത്, കെ. ശ്രീധരൻ, സി.റഹീം, വി. സത്യേഷ്, പി. നികേഷ്, സി. സജിത്, കെ. രാജേഷ് എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ