Zygo-Ad

കൊളവല്ലൂർ,പൊയിലൂർ മേഖലയിൽ വെള്ളം കയറുന്നു.


പാനൂർ: ,കൊളവല്ലൂർ,പൊയിലൂർ മേഖലയിൽ വെള്ളം കയറി വീട്ടുകാരെ ഒഴിപ്പിച്ചു കായലോട്ട് താഴെ പുഴ കരകവിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ വടക്കെ പൊയിലൂർ അരയാക്കൂൽ വയലിൽ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെയും മാറ്റി. പ്രദേശത്ത് ജലനിരപ്പ് ഉയരുകയാണ്.ഫയർഫോഴ്സും, കൊളവല്ലൂർ പൊലീസും, നാട്ടുകാരും ചേർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

വളരെ പുതിയ വളരെ പഴയ