Zygo-Ad

പാനൂർ കൂറ്റേരിയിൽ വീട്ടുകിണർ ഇടിഞ്ഞു താഴ്ന്നു.

 


പാനൂർ. കൂറ്റേരി. ചാലു പറമ്പത്ത് അക്ഷയ്യുടെ വീടിന്റെ കിണർ കനത്ത മഴയെ തുടർന്ന് ഇടിഞ്ഞു വീണു.

വളരെ പുതിയ വളരെ പഴയ