ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികമായി ഫാര്‍മസിസ്റ്റ്‌നെ നിയമിക്കുന്നു. പി എസ്സ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച്ച
ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജൂലൈ 29 ന് രാവിലെ 11 മണിക്ക് നടക്കും.
PH: 0490 2330522