കെ.പി. ചാത്തുക്കുട്ടി മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷികം ആചരിച്ചു.
byഅജ്ഞാതന്-
പാനൂർ: സോഷ്യലിസ്റ്റ് നേതാവായിരുന്ന കടവത്തൂർ തെണ്ടപറമ്പിലെ കെ.പി. ചാത്തുക്കുട്ടി മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷികം ആചരിച്ചു. സ്മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണ സമ്മേളനവും നടന്നു.