കണ്ണൂർ : രക്ഷാപ്രവർത്തനത്തിന് സന്നദ്ധരായവർ കൊട്ടിയൂർ ചെക് പോസ്റ്റിന് സമീപം എത്തിയാൽ വയനാട്ടിലെ കൺട്രോൾ റൂമിൽ നിന്ന് ആവശ്യപ്പെടുന്ന മുറയ്ക്ക് പോകാൻ അനുവാദം നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി (കണ്ണൂർ റൂറൽ) എം ഹേമലത അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ പൊലീസ് മേധാവി: 9497996900, പേരാവൂർ ഡി വൈ എസ് പി: 9497990280