മാഹി ; മാഹി ചൂടിക്കൊട്ട രാജീവ് ഭവൻ്റെ നേതൃത്വത്തിൽ പൊതുജന സൗകര്യാർത്ഥം Indane ഗ്യാസ് ഉപഭോക്താകൾക്ക്ഇ- മസ്റ്ററിങ്ങ് ക്യാമ്പ് നടത്തി. രാജീവ് ഭവനിൽ വച്ച് നടത്തിയ ഇ- മസ്റ്ററിങ്ങ് ക്യാമ്പിൽ നിരവധി ഉപഭോക്താക്കൾ പങ്കെടുത്തു.എൽ.പി.ജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിൻ്റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് മസ്റ്ററിംഗ് നിർബന്ധമാക്കിയിരിക്കുന്നത്. ആധാർ വിവരങ്ങൾ എൽ.പി.ജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ.വൈ.സി അഥവാ മസ്റ്ററിംഗ്.മുൻ നഗരസഭ വൈസ് ചെയർമാൻ പി പി വിനോദൻ, കെ. എം രവീന്ദ്രൻ, അജയൻ പൂഴിയിൽ, മുഹമ്മദ് സർഫാസ്, വിനോദ് പൂഴിയിൽ, കെ എം പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

#tag:
മാഹി