കൂത്തുപറമ്പ് പന്നോറയിൽ ബീഹാർ സ്വദേശിയായ മാതാവ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടി.
byഅജ്ഞാതന്-
കൂത്തുപറമ്പ് പന്നോറയിൽ ബീഹാർ സ്വദേശിയായ മാതാവ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടി.
ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത് രണ്ടു കുട്ടികൾ മുങ്ങിമരിച്ചു മാതാവ് രക്ഷപ്പെട്ടു.മക്കൾ രാജമണി ( മൂന്നര ) അഭിരാജ് (ഒന്നര)എന്നിവരാണ് മരിച്ചത്