Zygo-Ad

വൈദ്യുതി വകുപ്പിന് ആവശ്യമായ സാമാഗ്രികകൾ ലഭ്യമാക്കണം:ഐ.എൻ.ടി.യു സി

 മാഹി: വൈദ്യുതി വകുപ്പിന് ആവശ്യമായ എൽ.ടി പോസ്റ്റും മറ്റു സാമഗ്രികളും ഉടൻ ലഭ്യമാക്കണമെന്നും ഒഴിവുള്ള മുഴുവൻ തസ്തികളിലേക്കും നിയമനം നടത്തണമെന്നും അർഹരായ എല്ലാവർക്കും ഉടൻ പ്രൊമോഷൻ നൽകണമെന്നും ആവശ്യപ്പെട്ട് മാഹീ ഇലക്ട്രിസിറ്റി വേർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി അധികാരികളോട് ആവശ്യപ്പെട്ടു. പുതുച്ചേരി മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും,  നൽകിയിട്ടുണ്ടെന്ന്
 പ്രസിഡണ്ട്‌ കെ.രവീന്ദ്രൻ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ