കോളയാട് :കോളയാട് കാണാതായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
കോളയാട് മേനച്ചോടിയിലെ തയ്യിൽ വീട്ടിൽ റിനിമോൻ യേശുരാജിനെ (35) ആണ് കോളയാട് സെൻ്റ് കോർണേലിയൂസ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
അഴുകിയ നിലയിലാണ് തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്.