Zygo-Ad

തലശ്ശേരി പള്ളിത്താഴെ വെൽകെയർ ഹോസ്പിറ്റലിന് മുൻവശത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസഹമായി

തലശ്ശേരി പള്ളിത്താഴെ വെൽകെയർ ഹോസ്പിറ്റലിന് (പഴയ കെ പാറാൽ ഹോസ്പിറ്റൽ) മുൻ വശമുള്ള റോഡ് പൊട്ടിപൊളിഞ്ഞു  ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.  വെൽകെയർ ഹോസ്പിറ്റൽ, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കുള്ള ഹോപ്പ്, ക്രൈസ്റ്റ് കോളേജ്, വർക്ക് ഷോപ്, ട്യൂഷൻ സെന്റർ, ഗ്രോസറികൾ, ടീഷോപ് തുടങ്ങിയ സ്ഥാപനങ്ങളിൽ വരുന്ന പൊതുജനങ്ങളും വിദ്യാർത്ഥികളും റോഡിന്  ഇരു വശവും ഇടവഴികളിലുമുള്ള നിരവധി വീട്ടുകാരും  ആശ്രയിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം 
വളരെ പുതിയ വളരെ പഴയ