കണ്ണൂർ : വൈദ്യുതി തടസ്സം, ലൈൻ തകരാർ എന്നിവ അറിയിക്കുന്നതിന് വേണ്ടി കെഎസ്ഇബിയുടെ കസ്റ്റമർ കെയർ നമ്പർ 9496001912 ൽ ബന്ധപ്പെടാവുന്നതാണ്.
കണ്ണൂർ, തലശ്ശേരി പ്രദേശങ്ങളിലെ വൈദ്യുതി തടസ്സം സംബന്ധിച്ച് കൺട്രോൾ റൂം നമ്പർ 9496011176, പയ്യന്നൂർ, ഇരിട്ടി ഭാഗങ്ങളിലെ വൈദ്യുതി തടസ്സങ്ങൾ അറിയിക്കുന്നതിനു് ശ്രീകണ്ഠാപുരം കൺട്രോൾ റൂം നമ്പർ 9496018618 ലും ബന്ധപ്പെടാവുന്നതാണ്.
