Zygo-Ad

69- മത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ അല്ലു അർജ്ജുൻ, മികച്ച നടിയായി ആലിയയും കൃതിയും; ഇന്ദ്രൻസിന് പ്രത്യേക പരമാർശം

69- മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.അല്ലു അര്‍ജജുന്‍ മികച്ച നടനുളള അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച നടിക്കുളള പുരസ്‌കാരം ആലിയ ഭട്ടും കൃതി സനോണും നേടി. ഇന്ദ്രന്‍സിന് ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക പരമാര്‍ശം ലഭിച്ചു. മികച്ച മലയാള ചിത്രമായി ഹോം എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫീച്ചര്‍ ചിത്രത്തിനുളള അവാര്‍ഡ് റോക്കട്രി ദ നമ്പി ഇഫക്റ്റിസിന് ലഭിക്കുകയുണ്ടായി.

വളരെ പുതിയ വളരെ പഴയ