ന്യൂഡൽഹി: ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ കാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ ഇറക്കുമതി ജിഎസ്ടി യിൽ നിന്ന് ഒഴിവാക്കിയതിനാൽ ഇനി കാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകൾക്ക് വിലകുറയും.
തിയേറ്റർ ഭക്ഷത്തിന്റെ ജി എസ് ടി അഞ്ചു ശതമാനമായി കുറച്ചു, ഇനി തിയേറ്റർ ഭക്ഷണം റെസ്റ്റോറന്റ് വിലക്ക് ലഭിക്കും.
ഓണ്‍ലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകൾ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി നിരക്ക് ഏർപ്പെടുത്തിയതായും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം.