കർണ്ണാട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ നിന്ന് രാജിവെച്ചു.
ഇന്നലെ അർധരാത്രിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഇന്ന് കോൺഗ്രസ്സിൽ ചേരാൻ സാധ്യത അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റായ ഹുബള്ളിയിലെ ധർവാട് സെന്റർ സീറ്റിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
#tag:
NATIONAL