Zygo-Ad

ബിറ്റ്സിൽ ഹയർ ഡിഗ്രി പ്രവേശനം: ഓൺലൈൻ അപേക്ഷ 30 വരെ

ബിറ്റ്സ് പിലാനി,ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ താഴെപ്പറയുന്ന ഹയർ ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 30ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

എംഇ (4 സെമസ്റ്റർ): ബയോ ടെക്നോളജി/ കെമിക്കൽ /സി വിൽ / കമ്യൂണിക്കേഷൻ / കം പ്യൂട്ടർ സയൻസ് / ഡിസൈൻ എൻജിനീയറിങ് / എംബഡഡ് സിസ്റ്റംസ് / മാനുഫാക്ചറിങ് സിസ്റ്റംസ്/ മെക്കാനിക്കൽ എൻജി / മൈക്രോ-ഇലക്ട്രോ ണിക്സ് / സോഫ്റ്റ്വെയർ സി സ്റ്റംസ് 1 എൻവയൺമെന്റൽ എൻജി
എംഫാം (4 സെമസ്റ്റർ) ഷലൈസേഷൻസ് ഇൻ ഫാർമ സ്യൂട്ടിക്കൽ കെമിസ്ട്രി ഫാർമ
സ്യൂട്ടിക്സ് / ഫാർമക്കോളജി

ഓരോ പ്രോഗ്രാമും നടത്തുന്ന കേന്ദ്രങ്ങളും പ്രവേശനയോഗ്യതയും അഡ്മിഷൻ ബോഷ് റിലുണ്ട്. എ.ഇ, എംഫാം പ്രോഗ്രാമുകളിലെ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയിൽ 60% മാർക്ക് വേണം.

എംഇ / എംഫാം പ്രവേശനം ഗേറ്റ് / ജിപാറ്റ് അഥവാ “ബിറ്റ്സ് ഹയർ ഡിഗ്രി അഡ്മിഷൻ ടെസ്റ്റ് സ്കോർ അടിസ്ഥാന മാക്കിയാണ്. എംഇ സോഫ്റ്റ് വെയർ സിസ്റ്റത്തിന് ബിറ്റ്സ് ഹയർ ഡിഗ്രി അഡ്മിഷൻ ടെസ്റ്റ് സ്കോർ മാത്രമേ പരിഗണിക്കൂ.ഈ ടെസ്റ്റ് മേയ് 20, 27 തീയതികളിൽ ഓൺലൈനായി നടത്തും. തിരുവനന്തപുരവും കൊച്ചിയും ഉൾപ്പെടെ പരീക്ഷാ കേന്ദ്രങ്ങൾ സിലബസ് സൈറ്റിലെ ബ്രോഷറിലുണ്ട്. 2023, 2022, 2021 വർഷങ്ങളിലെ ഗേറ്റ് ജിപാറ്റ് സ്കോറുകൾ പ്രവേശനത്തിനു പരിഗണിക്കും.

അപേക്ഷാഫീ ഗേറ്റ് / ജിപാറ്റ് വഴി മാത്രം പ്രവേശനം വേണ്ടവർ 1000 രൂപ. മറ്റുള്ളവർ 3400 @al.

ഗേറ്റ് / ജിപാറ്റ് വഴി പ്രവേശ നം നേടിയവർക്ക് സ്കോളർഷിപ്പിനു പുറമേ പ്രതിമാസം 13,400 രൂപ ട്യൂഷൻ ഫീ വെയ് വറായി കിട്ടും. മറ്റെല്ലാവർക്കും 13,400 രൂപ പ്രതിമാസ സ്റ്റൈപൻഡുണ്ട്. ഫീസ് നിരക്കുകൾ സൈറ്റിലുണ്ട്. ഓഗസ്റ്റ് 12ന് ക്ലാസ് തുടങ്ങും. വിവരങ്ങൾക്ക് 040-66303830; hdadmissions@ hyderabad.bits-pilani.ac.in

വളരെ പുതിയ വളരെ പഴയ