Zygo-Ad

സി-മാറ്റ് 2023: അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: കോമൺ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റിന് (സി-മാറ്റ് 2023) ഓൺലൈൻ അപേക്ഷ അടുത്തമാസം ആറിന് വൈകീട്ട് അഞ്ചുമണിവരെ സ്വീകരിക്കുമെന്ന് പരീക്ഷാ ഏജൻസിയായ എൻ.ടി.എ. അറിയിച്ചു.

വിശദവിവരങ്ങൾക്ക് [email protected]. ഫോൺ: 011 40759000.

വളരെ പുതിയ വളരെ പഴയ